മലപ്പുറം: മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് പ്രവര്ത്തകന് സഫീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ സിപിഐ അംഗങ്ങളല്ലെന്ന് പാര്‍ട്ടി നേതൃത്വം. പ...
മലപ്പുറം: മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് പ്രവര്ത്തകന് സഫീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ സിപിഐ അംഗങ്ങളല്ലെന്ന് പാര്‍ട്ടി നേതൃത്വം.
പാര്‍ട്ടിയുടെ സമ്മേളനങ്ങളിലോ മറ്റു പരിപാടികളിലോ പങ്കെടുത്തവരാണെങ്കിലും പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് പറഞ്ഞു. പ്രതികള്‍ക്കു വേണ്ടി പൊലീസിലോ കോടതിയിലോ ഒന്നും ചെയ്യില്ലെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സമ്മേളനത്തില്‍ പലരും പങ്കെടുക്കും. അവരെല്ലാം സിപിഐ അംഗങ്ങളാണെന്നു പറയാനാവില്ല.
സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് അച്ഛന് വ്യക്തമാക്കിയത് സിപിഐയെ ഇതിലേക്കു വലിച്ചിഴക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണെന്നും സുരേഷ് രാജ് പറഞ്ഞു.
Keywords: Safeer murder case, CPI, Youth League, Kerala, Politics

COMMENTS