കൊച്ചി: കായല്‍ കയ്യേറ്റ കേസില്‍ നടന് ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ തള്ളി. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ടുജെട്ടി നിര്‍മ്മിച്...
കൊച്ചി: കായല്‍ കയ്യേറ്റ കേസില്‍ നടന് ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ ട്രൈബ്യൂണല്‍ തള്ളി. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ടുജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്പ്പറേഷന് നോട്ടീസ് നല്‍കിയതിനെ ചോദ്യം ചെയ്താണ് ജയസൂര്യ അപ്പീല്‍ നല്‍കിയിരുന്നത്. ഇതാണ് തള്ളിയിരിക്കുന്നത്.
കായല്‍ കയ്യേറി ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ ജയസൂര്യമൂന്നാം പ്രതിയാണ്. ഒന്നാം പ്രതി കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയും ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ രണ്ടാം പ്രതിയുമാണ്.
ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്.
എറണാകുളം സ്വദേശി ബാബുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

COMMENTS