കണ്ണൂര്‍: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ യുവാക...
കണ്ണൂര്‍: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ യുവാക്കളാണ് മരിച്ചത്.
മുഴുപ്പിലങ്ങാട് കൂടക്കടവുചിറ ലാക്കണ്ടിക്കു സമീപം താഹിറ മന്‍സിലില്‍ അബൂബക്കറിന്റെ മകന് പി.കെ.ഹര്‍ഷാദ് (23), പള്ളൂര്‍ ഇടയില്‍ പീടിക റോഡില്‍ സുറാസില് കെ.സി. സലീമിന്റെ മകന് മുഹമ്മദ് സഫ്വാന് (20) എന്നിവരാണ് മരിച്ചത്.
പികെ. ഹര്‍ഷാദ് തലശ്ശേരി എസ്എഫ്ഐ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റും മുഴപ്പിലങ്ങാട് ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി അംഗവുമാണ്. തലശ്ശേരിയില്‍ റെഡിമെയ്ഡ് ഷോപ്പില്‍ സെയില്‍സ്മാനാണ് മുഹമ്മദ് സഫവാന്‍.
Keywords: Accident, death

COMMENTS