കൊടുവള്ളി: യുവതി മൂന്നു വയസ്സുള്ള കുഞ്ഞിനെ ജൂവലറിയില്‍ ഉപേക്ഷിച്ചിട്ട് കാമുകനോടൊപ്പം കടന്നുകളഞ്ഞു. കിഴക്കോത്ത് എളേറ്റില്‍ വട്ടോളി സ്വദേ...
കൊടുവള്ളി: യുവതി മൂന്നു വയസ്സുള്ള കുഞ്ഞിനെ ജൂവലറിയില്‍ ഉപേക്ഷിച്ചിട്ട് കാമുകനോടൊപ്പം കടന്നുകളഞ്ഞു.
കിഴക്കോത്ത് എളേറ്റില്‍ വട്ടോളി സ്വദേശിനിയായ ിരുപത്തിനാലുകാരിയാണ് താമരശ്ശേരി സ്വദേശിയായ ഇരുപത്തിയഞ്ചുകാരനൊപ്പം ഒളിച്ചോടിയത്.
ജനുവരി പത്താം തീയതി യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പൊലീസിനു പരാതി നല്കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കാസര്‍കോട്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിയതായി വിവരം ലഭിച്ചു.
മകനെ പാലക്കാട്ടെ ഒരു ജൂവലറിയില്‍ ഉപേക്ഷിച്ചതായി യുവതി ഞായറാഴ്ച വൈകിട്ട് ബന്ധുക്കളെ വിളിച്ച് അറിയിച്ചു.
ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് സൗത്ത് പൊലീസ് കുട്ടിയെ കണ്ടെത്തി.
കൊടുവള്ളി പൊലീസ് പാലക്കാടെത്തി കുട്ടിയെ ബന്ധുക്കള്‍ക്കു കൈമാറി.
Keywords: Eloped, young woman, son, police

COMMENTS