കൊച്ചി: കോണ്‍ഗ്രസ് നേതാവ് വിഎംസുധീരനെ കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുധീരന് എരപ്പാളിയാണെന്നു പറഞ്ഞ ...
കൊച്ചി: കോണ്‍ഗ്രസ് നേതാവ് വിഎംസുധീരനെ കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുധീരന് എരപ്പാളിയാണെന്നു പറഞ്ഞ വെള്ളപ്പള്ളി, തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയക്ക് സുധീരന് കത്തെഴുതിയെന്നും ആരോപിച്ചു.
പറവൂര്‍ കുഞ്ഞിത്തൈ എസ്.എന്‍ എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു കൊണ്ടാണ് വെള്ളാപ്പള്ളിയുടെ അധിക്ഷേപം.
മുന്‍ കെപിസിസി പ്രസിഡന്റിനെ അധിക്ഷേപിക്കുമ്പോള്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവായ വിഡി സതീശന് എംഎല്‍എയും വേദിയിലുണ്ടായിരുന്നു.
സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന് ഇങ്ങനെ ചെയ്യുമായിരുന്നോ എന്നു ചോദിച്ച വെള്ളാപ്പള്ളി എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ നിന്ന് ഇറക്കിവിട്ടിട്ടും സുധീരന് ഒന്നും പറഞ്ഞില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Keywords: Vellappally Natesan,VM Sudheeran, Congress party, Kerala, SNDP Yogam

COMMENTS