പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രം എന്നാക്കി പിന്നെയും മാറ്റി. ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ...
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രം എന്നാക്കി പിന്നെയും മാറ്റി.
ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം ചര്‍ച്ചചെയ്യാനായി ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റേതാണ് ഈ തീരുമാനം.
കഴിഞ്ഞ ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന വിലയിരുത്തലിനെ തുര്‍ന്നാണ് അവര്‍ തീരുമാനിച്ച അയ്യപ്പ ക്ഷേത്രം എന്ന പേര് മാറ്റിയത്.
ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ പഞ്ചിംഗ് സംവിധാനം കൊണ്ടുവരുവാനും യോഗത്തില്‍ തീരുമാനമായി.
COMMENTS