ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഓം പ്രകാശ് റാവത്തിനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് ...
ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ഓം പ്രകാശ് റാവത്തിനെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.
നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍കുമാര്‍ ജ്യോതി തിങ്കളാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും.
രാജ്യത്തെ 22ാംമത് തിരഞ്ഞെടുപ്പ് കമ്മിഷണറാണ് റാവത്ത്. 1977 ബാച്ച് ഐഎഎസ് ഓഫീസറാണ്. 2015 ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി റാവത്തിനെ നിയമിച്ചത്.
Keywods: om prakash rawat , chief election commissioner

COMMENTS