കൊച്ചി: ഒടിയന് എന്ന ചിത്രത്തിനുവേണ്ടിയുള്ള മോഹന്‍ലാലിന്റെ മേക്ക്ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പുതിയ സിനിമയ്ക്കുവേ...
കൊച്ചി: ഒടിയന് എന്ന ചിത്രത്തിനുവേണ്ടിയുള്ള മോഹന്‍ലാലിന്റെ മേക്ക്ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പുതിയ സിനിമയ്ക്കുവേണ്ടിയുള്ള മോഹന്‍ലാലിന്റെ ലുക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
ജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ ഈ പുതിയ ലുക്ക്. സാജു തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
മോഹന്‍ലാല്‍ തന്നെയാണ് തന്റെ പുതിയ ഫോട്ടോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ത്രീ ഇഡിയറ്റ്സ്, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളുടെ മേക്കപ്പ് സ്റ്റൈലിസ്റ്റ് സെറീനയാണ് മോഹന്‍ലാലിന്റെ ഈ പുതിയ മാറ്റത്തിനു പിന്നില്‍.
COMMENTS