ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ മാവോവാദിയെ പൊലീസ് വെടിവച്ചുകൊന്നു. മാവോവാദി വിഭാഗമായ ജാര്‍ഖണ്ഡ് ജനമൈത്രി പരിഷത്തിന്റെ ഒളിപ്പോരാളിയാണ് ജെര് ഗ്...
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ മാവോവാദിയെ പൊലീസ് വെടിവച്ചുകൊന്നു. മാവോവാദി വിഭാഗമായ ജാര്‍ഖണ്ഡ് ജനമൈത്രി പരിഷത്തിന്റെ ഒളിപ്പോരാളിയാണ് ജെര് ഗ്രാമത്തില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഗ്രാമത്തില്‍ പൊലീസ് എത്തിയത്.
പൊലീസ് എത്തിയയുടന്‍ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തിരിച്ചടിച്ചു.
Keywords: maoist, death, jharkhand, police, attack

COMMENTS