ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റക്കാര്‍ കുഴിബോംബുകളും ഐ.ഇ.ഡികളും സ്ഥാപിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കശ്മീരില്‍ കരസേന...
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റക്കാര്‍ കുഴിബോംബുകളും ഐ.ഇ.ഡികളും സ്ഥാപിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കശ്മീരില്‍ കരസേനയുടെ വ്യാപക തിരച്ചില്‍ നടക്കുന്നു.
അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഒരു നുഴഞ്ഞു കയറ്റക്കാരനെ സൈന്യം വധിച്ചിരുന്നു.
രജൗരി നൗഷേര സെക്ടറിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇപ്പോള്‍തന്നെ ഏതാനും സ്ഫോടക വസ്തുക്കള്‍ നശിപ്പിച്ചു കഴിഞ്ഞു.
COMMENTS