തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരനായ യുവാവിനെ യൂത്ത് ക...
തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരനായ യുവാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്സനെ തിരുവനന്തപുരംമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമരപ്പന്തല്‍ സന്ദര്‍ശിക്കാന്‍ രമേശ് ചെന്നിത്തല എത്തിയപ്പോഴാണ് ആന്ഡേഴ്സന് ചോദ്യം ചെയ്തത്. ശ്രീജിത്തിന്റെ സുഹൃത്താണ് ന്ഡേഴ്സണ്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തും ആന്ജേഴ്സണും കൂടി സന്ദര്‍ശിച്ചിരുന്നു.
സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യാഗ്രഹമിരുന്നാല്‍ കൊതുകുകടി കൊള്ളുന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ഇതു ചൂണ്ടിക്കാട്ടിയാണ് സമരപ്പന്തലിലെത്തിയ രമേശ് ചെന്നിത്തലയെ ആന്ഡേഴ്സണ് ചോദ്യം ചെയ്തത്.
താങ്കള്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. അന്ന് താങ്കളുടെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുകുകടി കൊള്ളും എന്നൊക്കെയാണ് അന്നു പറഞ്ഞത്.
700 ല്‍ അധികം ദിവസം ശ്രീജിത്ത് സമരം ചെയ്തു. എന്നിട്ടും നിങ്ങളൊക്കെ എവിടെയായിരുന്നു. എന്നാണ് ആന്ഡേഴ്സണ് ചെന്നിത്തലയോട് പരസ്യമായി ചോദിച്ചത്.
മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് യുവാവ് പ്രതിപക്ഷ നേതാവിനെ ചോദ്യം ചെയ്തത് റിപ്പോര്‍ട്ട് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളും സംഭവം ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ ആന്‍ഡേഴ്സന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു.
Keywords: Sreejith, Andesion, attack, opposition leader, Ramesh Chennithala, Kerala

COMMENTS