ചെന്നൈ: നടി അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി അറസ്റ്റില്‍. ചെന്നൈ കൊട്ടിവാക്കം അഴകേശനെയാണ് അമലാ പോളിന്റെ പരാതിയി...
ചെന്നൈ: നടി അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി അറസ്റ്റില്‍.
ചെന്നൈ കൊട്ടിവാക്കം അഴകേശനെയാണ് അമലാ പോളിന്റെ പരാതിയില്‍ മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈയില്‍ നൃത്തപരിപാടിക്കിടെ നടിയുടെ അടുത്തെത്തി അഴകേശന് അശ്ലീല സംഭാഷണം നടത്തുകയായിരുന്നു. അഴകേശനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
മലേഷ്യയില്‍ പരിപാടി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമല ടി. നഗറിലെ സ്റ്റുഡിയോയില്‍ പരിശീലനത്തിനെത്തിയത്.

COMMENTS