കൊച്ചി: നടി ഭാവനയുടെ വിവാഹത്തിനും അതിനുശേഷം നടന്ന സല്‍ക്കാരത്തിലും ചില അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അവരില്‍ ഒരാളാണ് അമ്മയുടെ...
കൊച്ചി: നടി ഭാവനയുടെ വിവാഹത്തിനും അതിനുശേഷം നടന്ന സല്‍ക്കാരത്തിലും ചില അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അവരില്‍ ഒരാളാണ് അമ്മയുടെ പിരസിഡന്റ് ഇന്നസെന്റ്. ഇന്നസെന്റ് മാത്രമല്ല, അമ്മയുടെ ഭാരവാഹികളില്‍ ബഹുഭൂരിപക്ഷവും വിവാഹത്തിനെത്തിയില്ല.
അതിനിടെയാണ് ഭാവന വിവാഹത്തിനു ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ലെന്ന് ഇന്നസെന്റ് പറഞ്ഞത്. ക്ഷണിക്കാത്തതിനു പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹത്തിനു അമ്മയുടെ തലപ്പത്തുള്ള ആരെയും ഭാവന ക്ഷണിച്ചില്ലെന്നാണ് വിവരം. വിവാഹത്തിവനു ശേഷമുള്ള വിരുന്നില്‍ മമ്മൂട്ടി എത്തിയിരുന്നു. വിവാഹത്തിനും സര്ക്കാരത്തിനും മഞ്ജുവാര്യര്‍ സജീവമായി ഉണ്ടായിരുന്നു.
സര്‍ക്കാരത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ലാല്‍, ടൊവീനോ തോമസ്, ജയസൂര്യ, ബിജു മേനോന്, സംയുക്തവര്‍മ്മ, കമല്‍, ഹരിഹരന്, എം.ജി. ശ്രീകുമാര്‍, ആഷിഷ് അബു, റിമ കല്ലിംഗല്‍, നവ്യാനായര്‍, ഭാഗ്യലക്ഷ്മി, സയനോര തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
Keywords< Actress Bhavana wedding, Innocent, Malayalam movie

COMMENTS