കൊച്ചി: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവതത്തെ ആസ്പദമാക്കി സംവിധായകന് കമല്‍ അണിയിച്ചൊരുക്കുന്ന ചിത്രമായ ആമിയുടെ ട്രെയിലര്‍ പു...
കൊച്ചി: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവതത്തെ ആസ്പദമാക്കി സംവിധായകന് കമല്‍ അണിയിച്ചൊരുക്കുന്ന ചിത്രമായ ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
മഞ്ജു വാര്യരാണ് ആമിയായി എത്തുന്നത്. ടൊവിനോ തോമസ്, അനൂപ് മേനോന്, മുരളി ഗോപി, രണ്‍ജി പണിക്കര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, കെ.പി.എ.സി ലളിത, രാഹുല്‍ മാധവ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
സംവിധാനവും രചനയും കമല്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് റാഫേല്‍ തോമസാണ്.
COMMENTS