BREAKING NEWS
Search

ഭോപ്പാലില്‍ ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ തീപിടുത്തം, നൂറിലേറെ ഷോപ്പുകള്‍ കത്തിനശിച്ചു

ഭോപ്പാല്‍: ഭോപ്പാലിലെ ബൈരാഗാര്‍ഗിലെ ഷോപ്പിങ്ങ് കോംപ്ലക്‌സിലുണ്ടായ തീപിടുത്തത്തില്‍ നൂിലധികം കടകള്‍ കത്തിനശിച്ചു.

അപകടത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തീകെടുത്തിയിട്ടുണ്ട്.

അപകടകാരണം വ്യക്തമല്ല. അപകടത്തിന്റെ വിശദവിവരങ്ങളും ലഭ്യമല്ല.


Keywords: Bhopal, Shopping complex, Gutted, Fire, rescue



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഭോപ്പാലില്‍ ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ തീപിടുത്തം, നൂറിലേറെ ഷോപ്പുകള്‍ കത്തിനശിച്ചു