മുംബയ്: ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ (79) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം....
മുംബയ്: ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ (79) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
നാലാം വയസ്സില്‍ ബാലതാരമായാണ് ശശി കപൂര്‍ അഭിനയലോകത്തെത്തിയത്. പ്രധാന വേഷത്തിലെത്തിയ ആദ്യ ചിത്രം 1961 ല്‍ പുറത്തിറങ്ങിയ ധര്‍മപുത്രയാണ്. അറുപതോളം ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തി. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2011 ല്‍ പത്മഭൂഷണ്‍ നല്കിയ രാജ്യം ആദരിച്ചു. 2014 ല്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് ദാദാ സാഹബ് ഫാല്‍ക്കെ പുരസ്കാരവും നേടി.
ഭാര്യ ജന്നിഫര്‍ 1984 ല്‍ രോഗബാധിതയായി മരിച്ചു. കുനല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ മക്കളാണ്.
Keywords: Shashi Kapoor, obituary, Bollywood, Actor

COMMENTS