ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ ഇനി രാഹുല്‍ യുഗം. എ.ഐ.സി.സി അദ്ധ്യക്ഷനായി രാഹുല്‍ഗാന്ധി ഇന്ന് ചുമതലയേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ച...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ ഇനി രാഹുല്‍ യുഗം.
എ.ഐ.സി.സി അദ്ധ്യക്ഷനായി രാഹുല്‍ഗാന്ധി ഇന്ന് ചുമതലയേറ്റു.
എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് രാഹുല്‍ഗാന്ധി അദ്ധ്യക്ഷനായി ചുമതലയേറ്റത്.
എ.ഐ.സി.സി ആസ്ഥാനത്ത് അണികളുടെ ആഹ്ലാദപ്രകടനം നടന്നു.
കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
രാഹുലിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്ന് സോണിയാഗാന്ധി പറഞ്ഞു.
ചടങ്ങില്‍ സോണിയാഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗം നടന്നു.
COMMENTS