ആലപ്പുഴ: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വാഹന ഉടമകളിലേക്ക് വ്യാപിപ്പിച്ചു. ആലപ്പുഴ ജില്ലയില്‍...
ആലപ്പുഴ: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വാഹന ഉടമകളിലേക്ക് വ്യാപിപ്പിച്ചു.
ആലപ്പുഴ ജില്ലയില്‍തന്നെ ഇരുപത്തി അഞ്ചോളം വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.
പുതുച്ചേരിയിലെ സ്്ഥിരതാമസക്കാരാണെന്ന മേല്‍വിലാസം വ്യാജമായി ഉണ്ടാക്കിയാണ് ഇവര്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ മാത്രം ഇതുമൂലം നികുതിയിനത്തില്‍ രണ്ടര കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
COMMENTS