കൊച്ചി: തെക്കന്‍ കേരളത്തില്‍ ഓഖി കൊടുങ്കാറ്റും ശക്തമായ മഴയും കനത്ത നാശം വിതക്കുന്നതിനിടെ ആലപ്പുഴയിലും കൊച്ചിയിലും രൂക്ഷമായ കടലാക്രമണം. ...
കൊച്ചി: തെക്കന്‍ കേരളത്തില്‍ ഓഖി കൊടുങ്കാറ്റും ശക്തമായ മഴയും കനത്ത നാശം വിതക്കുന്നതിനിടെ ആലപ്പുഴയിലും കൊച്ചിയിലും രൂക്ഷമായ കടലാക്രമണം.
അതിനിടെ കാപ്പാടും കൊയിലാണ്ടിയിലും താനൂരും കടല്‍ ഉള്‍വലിഞ്ഞത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കോഴിക്കോട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊടുങ്ങല്ലൂരും ശക്തമായ കടലാക്രമണമുണ്ട്.
കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ഇരുന്നൂറോളം പേരെക്കുറിച്ച് വിവരമില്ല. താനൂരില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെയും കാണാതായിട്ടുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുനാമിയുണ്ടാകാനുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കേരളത്തില്‍ കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മാത്രമല്ല, അടുത്ത 24 മണിക്കൂറേക്ക് കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
Keywords: Okhi cyclone, Kerala, heavy rain, storm, coastal area

COMMENTS