എറണാകുളം: കൊച്ചി ബൊള്‍ഗാട്ടി പാലസിന് സമീപത്തായി ഗായകന് എം.ജി.ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ വിജിലന്‍സ് അന്...
എറണാകുളം: കൊച്ചി ബൊള്‍ഗാട്ടി പാലസിന് സമീപത്തായി ഗായകന് എം.ജി.ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
തീരദേശ പരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്തീരാജ് നിര്‍മ്മാണ ചട്ടം ലംഘിച്ചും കെട്ടിടം നിര്‍മ്മിച്ചു എന്നതാണ് എം.ജി.ശ്രീകുമാറിനെതിരായ കേസ്. ഫെബ്രുവരി 19 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സ് എറണാകുളം യൂണിറ്റിനോട് ഉത്തരവിട്ടു.
COMMENTS