കൊല്ലം: ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ട്രെയിന്‍ യാത്ര നടത്തി കൊടിക്കുന്നില്‍ സുരേഷ് എം.പി. ഇന്ന് രാവ...
കൊല്ലം: ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ട്രെയിന്‍ യാത്ര നടത്തി കൊടിക്കുന്നില്‍ സുരേഷ് എം.പി.
ഇന്ന് രാവിലെ കൊല്ലത്ത് നിന്നും പുറപ്പെട്ട മെമുവിലാണ് കൊടിക്കുന്നില്‍ സുരേഷ് യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ചത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളോടുള്ള റെയില്‍വേയുടെ അവഗണനയ്ക്ക് പരിഹാരം കാണുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം മുതല്‍ ചങ്ങനാശ്ശേരി വരെയാണ് എം.പി യാത്ര ചെയ്തത്. യാത്രക്കാരുടെ ഓരോരുത്തരുടെയും ബുദ്ധിമുട്ടുകള്‍ അദ്ദേഹം ചോദിച്ച് കുറിച്ചെടുത്തു. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന ഉറപ്പും അദ്ദേഹം കൊടുത്തു.
COMMENTS