BREAKING NEWS
Search

കേരളത്തിൽ മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 ൽ നിന്ന് 23 ആക്കുന്നു


തിരുവനന്തപുരം: കേരളത്തിൽ മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 ൽ നിന്ന് 23 ആക്കിക്കൊണ്ട് അബ്കാരി നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മദ്യനയത്തിൽ കാതലായ മാറ്റം വരുത്തുക ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇടതു മുന്നണിയുടെ പ്രകടനപത്രികയിൽ പ്രായപരിധി ഉയർത്തുമെന്നു പ്രഖ്യാപിച്ചിരുന്നു.

23 ൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നവരെ ശിക്ഷിക്കാനും നിയമത്തിൽ വകുപ്പുണ്ടാവും.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കേരളത്തിൽ മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 ൽ നിന്ന് 23 ആക്കുന്നു