കോട്ടയം: കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നു. രാവിലെ പതിനൊന്നു മണിയോടടുത്താണ് കല്ലേറുണ്ടായത്. സം...
കോട്ടയം: കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നു. രാവിലെ പതിനൊന്നു മണിയോടടുത്താണ് കല്ലേറുണ്ടായത്.
സംഭവത്തിന് പിന്നില്‍ ജനപക്ഷം പ്രവര്‍ത്തകരാണെന്ന് കേരള കോണ്‍ഗ്രസ്സ് ആരോപിച്ചു.
സംഭവത്തില്‍ ഓഫീസിലെ ജനല്‍ചില്ലുകളും ബാനറുകളും തകര്‍ന്നു. ഓഫീസ് സെക്രട്ടറി മാത്രമാണ് സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നത്.
സംഭവത്തോടനുബന്ധിച്ച് 14 പേരെ പൊലീസ്കസ്റ്റഡിയിലെടുത്തു.
ജനപക്ഷം പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായതെന്ന് പെലീസ് പറഞ്ഞു.
COMMENTS