തിരുവനന്തപുരം : കെ.മുരളീധരനെതിരെ തുറന്നടിച്ച് ജോസഫ് വാഴക്കന്. കെ.കരുണാകരനെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചിട്ടുള്ളത് കെ.മുരളീധരനാണെന്ന...
തിരുവനന്തപുരം : കെ.മുരളീധരനെതിരെ തുറന്നടിച്ച് ജോസഫ് വാഴക്കന്. കെ.കരുണാകരനെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചിട്ടുള്ളത് കെ.മുരളീധരനാണെന്ന് ജോസഫ് വാഴക്കന് പറഞ്ഞു.
കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുവന്ന സമയത്ത് നടത്തിയ പ്രസ്താവനകള്‍ ഇതിനു തെളിവാണ്.
സ്വയം ആളാകാനുള്ള ശ്രമമാണ് ഇപ്പോള്‍ കെ.മുരളീധരന് നടത്തിക്കൊണ്ടിരിക്കുന്നത്.
പത്മജ മാത്രമാണ് കെ.കരുണാകരന്റെ നിലപാടുകള്‍ക്കൊപ്പം എന്നും നിന്നിട്ടുള്ളതെന്നും ജോസഫ് വാഴക്കന് പറഞ്ഞു.
COMMENTS