തിരുവനന്തപുരം: കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരമാലകള്‍ 2.5 മുതല്‍...
തിരുവനന്തപുരം: കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരമാലകള്‍ 2.5 മുതല്‍ 2.7 മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ മുന്നറിയിപ്പ്.
മത്സ്യബന്ധനത്തൊഴിലാളികള്‍ക്കും കടലില്‍ പോകുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords: huge waves, Kerala coast, warning

COMMENTS