കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിനു സമീപം ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികള്‍ അത്ഭുതക...
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിനു സമീപം ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
തീരത്തു നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ടാണ് തകര്‍ന്നത്.
ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് തകരുകയായിരുന്നു. തകര്‍ന്ന ബോട്ടിലെ തൊഴിലാളികളെ ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് രക്ഷപ്പെടുത്തിയത്.
പുലര്‍ച്ചെ നാലു മണിക്കായിരുന്നു അപകടം. മത്സ്യത്തൊഴിലാളികള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Bapore, Fishermen, Boat, Collapse

COMMENTS