അഹമ്മദാബാദ്: ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 16 ജില്ലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമ...
അഹമ്മദാബാദ്: ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 16 ജില്ലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി വിജയ് രൂപാണി, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ശക്തി സിങ്ങ് ഗോഹില്‍, ബിജേപി നേതാവ് വീരേന്ദ്രസിങ് ജഡേജ എന്നിവരാണ് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
രണ്ടു ഡസന്‍ മണ്ഡലങ്ങളില്‍ ബിജെപിയിലെയും കോണ്‍ഗ്രസിലെയും കരുത്തന്മാര് കൊമ്പുകോര്‍ക്കുന്നുണ്ട്. എന്‍സിപിയും ബിഎസ്പിയും ആംആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
Keywords: Gujarat election, first phase, political parties, BJP, Congress

COMMENTS