കെയ്റോ: ഈജിപ്തിലെ കെയ്റോയിലെ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 10 പേര് കൊല്ലപ്പെട്ടു. തെക്കന്‍ കെയ്റോയിലെ ഹെല്‍വാ...
കെയ്റോ: ഈജിപ്തിലെ കെയ്റോയിലെ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 10 പേര് കൊല്ലപ്പെട്ടു. തെക്കന്‍ കെയ്റോയിലെ ഹെല്‍വാനിലെ മാര്‍ മിന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്.
മരിച്ചവരില്‍ മൂന്നു പൊലീസുകാരുമുണ്ട്. അഞ്ചു പേര്‍ക്കു പരിക്കേറ്റു.
ആയുധവുമായി രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിച്ച് വിശ്വാസികള്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു. ആക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പള്ളിയില്‍ ആക്രമണമുണ്ടായി ഒരു ണിക്കൂറിനു ശേഷം കോപ്റ്റിക് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പും ആക്രമിക്കപ്പെട്ടു. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
Keywords: Egypt, attack, death, church, gunmen

COMMENTS