ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി. കോണ്‍ഗ്രസിനെതിരെ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കിയ ബിജെപിക്...
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി. കോണ്‍ഗ്രസിനെതിരെ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കിയ ബിജെപിക്ക് തലവേദനയായിട്ടുണ്ട് ്ധികാരത്തിനായുള്ള തമ്മിലടി.
മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ മുഖ്യമന്ത്രിയാകണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ജയ്റാം ടാക്കൂറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി മറ്റൊരു വിഭാഗം എത്തിയതാണ് പ്രശ്നങ്ങള്‍ക്കു കാരണം.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഹിമാചലിലുണ്ട്.
ഇരുവിഭാഗവും തങ്ങളുടെ നേതാക്കള്‍ക്കായി പരസ്യമായി രംഗത്തെത്തുകയും ചെയ്തതോടെ ബിജെപി നേടിയ വിജയത്തിന്റെ ശോഭ കെടുത്തി. കേന്ദ്രനേതാക്കളുടെ വാഹനങ്ങള്‍ വളഞ്ഞ പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കു വേണ്ടി മുദ്രാവാക്യം മുഴക്കി.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ഇനി ആര്‍എസ്എസിന്റ നിലപാടിനാവും മുന്‍കൈ. തകര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഇനി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ എംഎല്‍എമാരുമായി ചര്‍ച്ചയുണ്ടാവില്ലെന്നാണ് സൂചന.
Keywords: Himachal Pradesh, BJP, Chief Minister,politics, RSS

COMMENTS