തിരുവനന്തപുരം: 22ാം മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തിരശ്ശീല വീണു. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അന്നമേരി ജാകിന്‍ സംവിധാനം...
തിരുവനന്തപുരം: 22ാം മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തിരശ്ശീല വീണു. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അന്നമേരി ജാകിന്‍ സംവിധാനം ചെയ്ത ഫലസ്തീന് ചിത്രം വാജിബ് നേടി.
തായ്ലന്റില് നിന്നുള്ള അനൂജ ബുനിയയാണ് മികച്ച സംവിധായിക. ദി ഫെയര്‍വെല്‍ ഫ്ളവരാണ് അനൂജയ്ക്കു പുരസ്കാരം നേടി കൊടുത്ത ചിത്രം.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും അമിത് വി മസൂര്‍ക്കര്‍ ചിത്രം ന്യൂട്ടന് സ്വന്തമാക്കി.
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ദിലീഷ് പോത്തന് ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിക്കുമാണ് ലഭിച്ചത്.
ജോണി ഹെന്‍ട്രിക്സ് ചിത്രം കാന്‍ഡലേറിയയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
Keywords: IFFK, Awards

COMMENTS