ബദുവന്‍: ഉത്തര്‍പ്രദേശിലെ ബദുവനില് ബലാത്സംഗശ്രമം പ്രതിരോധിച്ച യുവതിയെ ജീവനോടെ ചുട്ടുകൊന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിന്റെ സഹ...
ബദുവന്‍: ഉത്തര്‍പ്രദേശിലെ ബദുവനില് ബലാത്സംഗശ്രമം പ്രതിരോധിച്ച യുവതിയെ ജീവനോടെ ചുട്ടുകൊന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിന്റെ സഹോദരനാണ് കൊലപാതകത്തിനു പിന്നില്‍.
ഭര്‍ത്താവ് മരിച്ച ഇരുപത്തിയേഴുകാരിയായ നീലം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മാരകമായി പൊള്ളലേറ്റ യുവതി സംഭവസ്ഥലത്തപ വച്ചുതന്നെ മരിച്ചു.
യുവതിയുടെ അച്ഛന്റെ പരാതിയില്‍ ഭര്‍ത്താവിന്റെ സഹോദരന് ജിതേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
Tags: Crime, Rape attempt, Murder, Police, Utterpradesh

COMMENTS