തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ വെള്ളിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എഐവൈഎഫുകാര്‍ മര്‍ദിച്...
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ വെള്ളിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എഐവൈഎഫുകാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Keywords: Hartal, Kollam, Karunagappally, UDF, AIYF, Politics
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Keywords: Hartal, Kollam, Karunagappally, UDF, AIYF, Politics
COMMENTS