ടെക്സസ്: അമേരിക്കയിലെ ടെക്സാസിലെ ബാപ്റ്റിസ്റ്റ് പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 26 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പ്രാ...
ടെക്സസ്: അമേരിക്കയിലെ ടെക്സാസിലെ ബാപ്റ്റിസ്റ്റ് പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 26 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പ്രാദേശിക സമയം 11.30 ഓടെയാണ് സംഭവം.
ടെക്സാസിലെ ഗ്രാമപ്രദേശമായ സതര്‍ലാന്‍ഡ് സ്പ്രിങ്ങിലെ പള്ളിക്കു നേരെയാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ അഞ്ചു വയസ്സുള്ള കുട്ടി മുതല്‍ 72 വയസ്സുകാരന് വരെയുണ്ട്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. സമീപം നിന്ന ഒരാള്‍ അക്രമിയുടെ കയ്യില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങി തിരിച്ച് വെടിയുതിര്‍ത്തു.
ഇതോടെ അക്രമി കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇടിച്ചു തകര്‍ന്ന നിലയില്‍ അക്രമിയുടെ കാര്‍ പിന്നീട് പൊലീസ് കണ്ടെത്തി. അക്രമി കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു.
ഇരുപത്തിയാറുകാരനായ ഡെവിന് പി. കെല്ല എന്നയാളാണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Keywords: Texas church shooting. death. injury. baptist church. America

COMMENTS