മകളെ കൊന്ന കേസിലെ പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയും രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ജയിലില്‍ കിടന്നുകൊണ്ട് വിവാഹമോചനത്തിന് ഒരുങ്ങുന്നു

പീറ്ററും ഇന്ദ്രാണിയും വിവാഹനാളുകളില്‍ മുംബയ്: മകള്‍ ഷീനാ ബോറ കൊല്ലപ്പെട്ട കേസില്‍ തടവില്‍ കഴിയുന്ന ഭര്‍ത്താവിനെ ബന്ധമൊഴിയാന്‍ ഇന്ദ്...

പീറ്ററും ഇന്ദ്രാണിയും വിവാഹനാളുകളില്‍

മുംബയ്: മകള്‍ ഷീനാ ബോറ കൊല്ലപ്പെട്ട കേസില്‍ തടവില്‍ കഴിയുന്ന ഭര്‍ത്താവിനെ ബന്ധമൊഴിയാന്‍ ഇന്ദ്രാണി മുഖര്‍ജി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ഈ കേസില്‍ ജയിലിലാണ്. ഇരുവരും കേസിലെ പ്രതികളാണ്. പീറ്റര്‍ മുഖര്‍ജിക്ക് അയച്ച കത്തിലാണ് തന്നോട് മിണ്ടരുതെന്നും കപടമുഖം കാണിക്കുന്ന ഒരു ഭര്‍ത്താവിനെ തനിക്ക് വേണ്ടെന്നും ഇന്ദ്രാണി വ്യക്തമാക്കിയിരിക്കുന്നത്.

ജയിലിലും പീറ്റര്‍ ആര്‍തര്‍ റോഡ് ജയിലിലും ഇന്ദ്രാണി ബൈക്കുള ജയിലിലുമാണ്  കഴിയുന്നത്. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഇരുവരും പരസ്പരം കാണാറുള്ളത്. ഒരേ വാഹനത്തിലാണ് ഇരുവരെയും കൊണ്ടുപോകാറുള്ളത്.

പീറ്ററും ഇന്ദ്രാണിയും ഇപ്പോള്‍

ഇന്ദ്രാണിയുമായി വാനില്‍ വച്ച് പീറ്റര്‍ സംസാരിക്കാറുണ്ട്. പുറത്തിറങ്ങുന്നതോടെ പരിചയവുമില്ലാത്ത രീതിയിലാണ് പീറ്റര്‍ പെരുമാറ്റം. പീറ്ററിന്റെ ബന്ധുക്കള്‍, പരിചയക്കാര്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ മുന്നില്‍ വച്ച് തന്നെ കണ്ടഭാവം നടിക്കാത്തതാണ് ഇന്ദ്രാണിയെ ചൊടിപ്പിച്ചത്.

ഇങ്ങനെ എന്നോട് പെരുമാറുന്നത് ശരിയല്ല. നിങ്ങള്‍ രണ്ടു മുഖമുള്ള ആളാണ്. ഇതെന്നെ അസ്വസ്ഥയാക്കുന്നു. ഇനി പൊലീസ് വാനില്‍ വച്ച് സംസാരിക്കരുത്. നിങ്ങളുടെ ബന്ധുക്കള്‍ കൊണ്ടുവരുന്ന ഭക്ഷണവും എനിക്ക് ആവശ്യമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

പീറ്ററിന്റെ മകന്‍ രാഹുല്‍ മുഖര്‍ജിയെക്കുറിച്ചും ഡ്രൈവര്‍ ശ്യാവര്‍ റായിയെക്കുറിച്ചും നാലുപേജുള്ള കത്തില്‍ പറയുന്നുണ്ട്. പൊലീസിന് ഇരുവരും കള്ളമൊഴിയാണ് കൊടുത്തത്. അവരുടെ മൊഴിയാണ് എന്നെ ഈ അവസ്ഥയിലെത്തിച്ചത്. പണം കൊടു്തതായിരിക്കണം പൊലീസ് ശ്യാമിനെക്കൊണ്ട് ഇങ്ങനെ മൊഴി കൊടുപ്പിച്ചത്. എന്നെ കുറ്റവാളിയാക്കാന്‍ നിങ്ങളുടെ മകന്‍ രാഹുലിന് ഒരു മടിയുമില്ല.

ഷീനാ ബോറ

അവനായിരിക്കാം ഒരുപക്ഷേ, ഈ കുറ്റകൃത്യം ചെയ്തത്. ഞാന്‍ വലിയൊരു യുദ്ധത്തിന് തയ്യാറെടുത്തുകഴിഞ്ഞു. എത്ര വൈകിയാലും നീതി ലഭിക്കുന്നതുവരെ പോരാടും

വിവാഹബന്ധം വേര്‍പെടുത്തേണ്ട അവസ്ഥയില്‍ കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സാമ്പത്തിക കണക്കുകള്‍ ശരിയാക്കിവയ്ക്കാനും ഭര്‍ത്താവിനോട് ഇന്ദ്രാണി പറയുന്നുണ്ട്. അവര്‍ വേര്‍പിരിയുന്നതാണ് ഏറ്റവും ഉചിതമെന്ന് തോന്നുന്നുവെന്നും അവര്‍ പറയുന്നു. വിവാഹമോചനം തന്റെ വ്യക്തിപരമായ പ്രശ്‌നമായിരുന്നതിനാല്‍ കോടതിയില്‍ നിന്ന് അനുമതി ആവശ്യമില്ലെന്നും ഇന്ദ്രാണി പറയുന്നുണ്ട്.

2002 ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. ഇന്ദ്രാണിയുടെ മകള്‍ ഷീനാ ബോറ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 2015 നവംബറിലാണ്  ഇന്ദ്രാണിയും പീറ്ററും അറസ്റ്റിലായത്.

മാധ്യമരംഗത്തു പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളായിരുന്നു പീറ്ററും ഇന്ദ്രാണിയും.
മുന്‍ എച്ച്ആര്‍ കണ്‍സള്‍ട്ടന്റും മീഡിയ എക്‌സിക്യൂട്ടീവുമായിരുന്നു ഇന്ദ്രാണി. ടെലിവിഷന്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു പീറ്റര്‍ മുഖര്‍ജി. 2007 ല്‍ അവര്‍ ഭര്‍ത്താവുമായി ചേര്‍ന്ന് ഐഎന്‍എക്‌സ് മീഡിയ കമ്പനി സ്ഥാപിച്ചു. സി.ഇ.ഒ ആയിരുന്നു ഇന്ദ്രാണി. 2009 ല്‍ അവര്‍ കമ്പനിയില്‍ നിന്ന് രാജിവയ്ക്കുകയും തന്റെ ഓഹരി വില്ക്കുകയും ചെയ്തു. ഷീനാ ബോറ വധക്കേസുമായി ബന്ധപ്പെട്ട് 2015 ഓഗസ്റ്റില്‍ അവരെ മുംബയ് പൊലീസ് അറസ്റ്റുചെയ്തു.

Keywords:  divorce, Indrani , Peter Mukerjea , husband-wife,  squabbles,  dabba, August ,November, murder , daughter, Sheena Bora, Byculla jail, Arthur Road, trial,   police van, public



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മകളെ കൊന്ന കേസിലെ പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയും രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ജയിലില്‍ കിടന്നുകൊണ്ട് വിവാഹമോചനത്തിന് ഒരുങ്ങുന്നു
മകളെ കൊന്ന കേസിലെ പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയും രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ജയിലില്‍ കിടന്നുകൊണ്ട് വിവാഹമോചനത്തിന് ഒരുങ്ങുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_YRlSdkJNLgSNgKDWKK6g3w3uPDUfChmPJqnsI3iYAylXAlOaQM7slgRkpjeeSq-5QdJPgS_xYQaUfAFWJ4HPpxQdKjIzu0lj3bN8fvsQ-AgVDtsSvheuxXnqxpJWC3I3Ie2fLSiC5Ukk/s640/Indrani-Peter-1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_YRlSdkJNLgSNgKDWKK6g3w3uPDUfChmPJqnsI3iYAylXAlOaQM7slgRkpjeeSq-5QdJPgS_xYQaUfAFWJ4HPpxQdKjIzu0lj3bN8fvsQ-AgVDtsSvheuxXnqxpJWC3I3Ie2fLSiC5Ukk/s72-c/Indrani-Peter-1.jpg
www.vyganews.com
https://www.vyganews.com/2017/11/sheena-bora-case-indirani-to-divorce.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/sheena-bora-case-indirani-to-divorce.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy