ജയ്പൂര്‍: ലൈംഗിക പീഡനക്കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് പിടിയില്‍. മുന്‍ രാജസ്ഥാന് സിവില്‍ സര്‍വീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായ...
ജയ്പൂര്‍: ലൈംഗിക പീഡനക്കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് പിടിയില്‍. മുന്‍ രാജസ്ഥാന് സിവില്‍ സര്‍വീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായിരുന്ന ബി.ബി. മൊഹന്തിയാണ് അറസ്റ്റിലായത്.
കേസിന് ആസ്പദമായ സംഭവം നടന്നത് 2013 ലാണ്. 23 കാരിയാണ് മൊഹന്തിക്കെതിരെ പരാതി നല്‍കിയത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
2014 ജനുവരിയില്‍ മൊഹന്തിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തു.
Keywords: Rape case, police, arrest, IAS officer

COMMENTS