തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നി...
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കരുത്. റിപ്പോര്‍ട്ടിനെ രാഷ്ട്രീയ പ്രതികാരമായി ഉപയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അമ്പതു വര്‍ഷത്തെ നിയമസഭാ പാരമ്പര്യമുള്ള നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിനെതിരെ ലൈംഗികാരോപണത്തില്‍ കേസെടുക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല.
റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പു തന്നെ സോളാര്‍ കമ്മിഷന്റെ കണ്ടെത്തലുകളും നിഗമനങ്ങളും പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇതിനു മുമ്പ് ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കാര്യമാണിതെന്ന് ചെന്നിത്തല പറഞ്ഞു.
Keywords: Solar commission report, Ramesh Chennithala, Oommen Chandy, Politics, Kerala

COMMENTS