കൊല്‍ക്കത്ത: വിവാദ ചിത്രം പത്മാവതിയെ അനുകൂലിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ശൂര്‍പ്പണഖയുടെ ഗതിവരുമെന്ന് ബിജെപി നേതാവ് സൂര...
കൊല്‍ക്കത്ത: വിവാദ ചിത്രം പത്മാവതിയെ അനുകൂലിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ശൂര്‍പ്പണഖയുടെ ഗതിവരുമെന്ന് ബിജെപി നേതാവ് സൂരജ് പാല് അമു.
ശൂര്‍പ്പണഖയെ പോലെ ദുരുദ്ദേശമുള്ള ചില സ്ത്രീകളുണ്ട്. ശൂര്‍പ്പണഖയ്ക്ക് ലക്ഷ്മണന് മറുപടി നല്‍കിയത് മൂക്ക് മുറിച്ചാണ്. മമതാബാനര്‍ജി അതു മറക്കരുതെന്ന് സൂരജ് പാല് അമു മുന്നറിയിപ്പു നല്കി.
ചിത്രത്തിന്റെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെയും പ്രധാന വേഷത്തിലെത്തുന്ന ദീപിക പദുകോണിന്റെയും തല വെട്ടുമെന്ന് നേരത്തെ സൂരജ് പ്രഖ്യാപിച്ചിരുന്നു.
keywords: Padmavati, movie, bjp

COMMENTS