കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഊഷ്മള്‍ (22) കോളേജ് കെട്ടിടത്തില്‍ നിന്നു ചാടി...
കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഊഷ്മള്‍ (22) കോളേജ് കെട്ടിടത്തില്‍ നിന്നു ചാടിമരിച്ചു.
ഡെന്റല്‍ കോളേജിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്. തൃശൂര്‍ ഇടത്തിരുത്തി സ്വദേശിയായ ഊഷ്മള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
രണ്ടു കാലുകള്‍ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കെഎംസിടി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം അഞ്ചു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
COMMENTS