കൊച്ചി: ഫോര്‍ട്ട് കൊച്ചി, ചുള്ളിക്കലില്‍ മധ്യവയസ്കനെ സഹോദരന് കൊലപ്പെടുത്തി. വാരിക്കാട്ട് നെല്‍സണ്‍ (45) ആണ് കൊല്ലപ്പെട്ടത്. നെല്‍സന്റ...
കൊച്ചി: ഫോര്‍ട്ട് കൊച്ചി, ചുള്ളിക്കലില്‍ മധ്യവയസ്കനെ സഹോദരന് കൊലപ്പെടുത്തി.
വാരിക്കാട്ട് നെല്‍സണ്‍ (45) ആണ് കൊല്ലപ്പെട്ടത്. നെല്‍സന്റെ സഹോദരന് ബാബു വിന്‍സെന്റാണ് കൊലപ്പെടുത്തിയത്.
ബാബു വിന്‍സന്റ് മറ്റൊരു സഹോദരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
Keywords: Murder, Police, Arrest, Crime, Kochi

COMMENTS