കുഞ്ഞാലി മരയ്ക്കാരായി വെള്ളിത്തിരയില്‍ സൂപ്പര്‍ താരങ്ങള്‍ എത്തമെന്ന് ഉറപ്പായി. ഒരു പക്ഷേ, സമകാലികരായ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരേ കഥാപാത്...
കുഞ്ഞാലി മരയ്ക്കാരായി വെള്ളിത്തിരയില്‍ സൂപ്പര്‍ താരങ്ങള്‍ എത്തമെന്ന് ഉറപ്പായി. ഒരു പക്ഷേ, സമകാലികരായ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരേ കഥാപാത്രങ്ങളായി എത്തുന്നു എന്ന അപൂര്‍വ്വത.
മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരയ്ക്കാര്‍ വരുന്നുണ്ടെന്ന പ്രഖ്യാപനം സംവിധായകന് പ്രിയദര്ശന് നടത്തിയതിനു പിന്നാലെ ഏറെ നാളായി കേള്‍ക്കുന്ന മമ്മൂട്ടി ചിത്രത്തിന് ഒദ്യോഗികമായി സ്ഥിരീകരണമുണ്ടായി.
മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന കുഞ്ഞാലി മരയ്ക്കാര്‍ അഭ്രപാളികളില്‍ എത്തിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ്.
ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് നോവലിസ്റ്റ് ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്.
മോഹന്‍ലാല്‍ നായകനാകുന്ന പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ നിര്‍മ്മിക്കുന്നത് മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ്. 200 കോടി ബജറ്റില്‍ അഞ്ചു ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് കുഞ്ഞാവി മരയ്ക്കാര്‍ 2 എന്നാണ്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും.
Tags: Mammootty, Mohanlal, Kunjali Marakkar, Movie

COMMENTS