ചെന്നൈ: ഉലകനായകന് കമല്‍ ഹാസന് തന്റെ 62 ാം പിറന്നാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. ചെന്നെയിലെ കനത്ത മഴയെയും വെളളപ്പൊക്കത്തെയും തുടര്‍ന്നാണ് ത...
ചെന്നൈ: ഉലകനായകന് കമല്‍ ഹാസന് തന്റെ 62 ാം പിറന്നാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. ചെന്നെയിലെ കനത്ത മഴയെയും വെളളപ്പൊക്കത്തെയും തുടര്‍ന്നാണ് താരത്തിന്റെ തീരുമാനം.
പിറന്നാള്‍ ദിനത്തില്‍ ആവടിയില്‍ ആരാധകര്‍ സംഘടിപ്പിച്ചിട്ടുള്ള മെഡിക്കല്‍ ക്യാമ്പല്‍ കമല്‍ പങ്കെടുക്കും. തന്റെ ആപ്പും കമല്‍ പുറത്തിറക്കും. രാഷ്ട്രീയ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് വിവരം.
പിറന്നാള്‍ ദിനത്തില്‍ ആവടിയില്‍ ആരാധകര്‍ സംഘടിപ്പിച്ചിട്ടുള്ള മെഡിക്കല്‍ ക്യാമ്പല്‍ കമല്‍ പങ്കെടുക്കും. തന്റെ ആപ്പും കമല്‍ പുറത്തിറക്കും. രാഷ്ട്രീയ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് വിവരം.
COMMENTS