സിനായ്: ഈജിപ്തിലെ വടക്കന്‍ സിനായിലെ മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിലും വെടിവയ്പ്പിലും 200 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്...
സിനായ്: ഈജിപ്തിലെ വടക്കന്‍ സിനായിലെ മുസ്ലീം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിലും വെടിവയ്പ്പിലും 200 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അല്‍ റൗഡ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്.
നാലു വാഹനങ്ങളിലെത്തിയവര്‍ വിശ്വാസികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Keywords: Egypt, Mosque attack, Death

COMMENTS