തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു. ബുധനാഴ്ച രാവിലെ...
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു.
ബുധനാഴ്ച രാവിലെ തങ്ങളുടെ നിലപാട് സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി സിപിഐ മന്ത്രിമാരെ യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടില്ലെന്നാണ് അറിയുന്നത്. സിപിഐയുടെ നാലു മന്ത്രിമാരും മന്ത്രി ഇ. ചന്ദ്രശേഖരന്റെ മുറിയില്‍ യോഗം ചേര്‍ന്നു.
അതിനിടെ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Keywords: Thomas Chandy, CPI, LDF, Ministers

COMMENTS