ഭോപ്പാല്‍: ആര്‍എസ്എസിന്റെ ശാഖയായി സിബിഐ മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. വ്യാപം പരീക്ഷാത്തട്ടിപ്പു കേസില്‍ മധ്യപ്രദേശ് ...
ഭോപ്പാല്‍: ആര്‍എസ്എസിന്റെ ശാഖയായി സിബിഐ മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. വ്യാപം പരീക്ഷാത്തട്ടിപ്പു കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയാണ് കമല്‍നാഥിന്റെ പ്രതികരണം.
കോടതിയല്ല, സിബിഐയാണ് ശിവരാജ് സിങ്ങ് ചൗഹാന് ക്ലീന്‍ ചിറ്റ് നല്‍കിയത്. വ്യാപം അഴിമതി അന്വേഷിക്കാനാണ് സിബിഐയെ നിയോഗിച്ചത്. എന്നാല്‍, ഇപ്പോള്‍ അവര്‍ അന്വേഷണം നടത്തുകയല്ല, വിധി പുറപ്പെടുവിക്കുകയാണ് ചെയ്യുന്നതെന്ന് കമല്‍നാഥ് ആരോപിച്ചു.
പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ തെളിവുകളുടെ അഭാവത്തില്‍ ശിവരാജ് സിങ്ങ് ചൗഹനെ ഉള്‍പ്പെടുത്തിയില്ല.
Tags: RSS, BJP, Madhyapradesh, Congress, Kamal Nath

COMMENTS