ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തില്‍ വിവാഹമോചനത്തിനുള്ള മുത്തലാഖ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള ബില്‍ വരുന്ന ശീതകാല സമ്മേളനത...
ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തില്‍ വിവാഹമോചനത്തിനുള്ള മുത്തലാഖ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള ബില്‍ വരുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടവ തീരുമാനിക്കുന്നതിനായി മന്ത്രിതല സമിതിയെയും രൂപീകരിച്ചു.
മുത്തലാഖ് നിരോധിക്കുന്നതിനോ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്താനോ ആണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മന്ത്രിതല സമിതിതുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാവും കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
മുത്തലാഖ് നിയമവിരുദ്ധമാണെന്ന് ഓഗസ്റ്റില്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.
Keywords: Muthalaq, Bill, Union government

COMMENTS