ഡനാംഗ്: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നൂറു കോടിയിലധികം ജനങ്ങളെ ഉള്...
ഡനാംഗ്: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
നൂറു കോടിയിലധികം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യത്തിലെ എഴുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ത്യ.
സാമ്പത്തിക മേഖലയില്‍ അത്ഭതാവഹമായ വളര്‍ച്ചയാണ് പുത്തന്‍ സാമ്പത്തിക നയങ്ങളിലൂടെ ഇന്ത്യ കൈവിച്ചത്. വിശാലമായ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഒരുമിച്ചുനിര്‍ത്താന്‍ മോദിക്കു സാധിച്ചതായും ട്രംപ് പറഞ്ഞു.
ഏഷ്യ-പസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്റെ വാര്‍ഷിക ഉച്ചകോടിയിലാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍.
Keywords: Donald Trump, Narendra Modi, India, America

COMMENTS