മസ്തിഷ്‌ക രക്തസ്രാവത്തിന് ശസ്ത്രക്രിയ നടത്തും, എകെ ആന്റണിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍മാരുടെ സംഘം

ന്യൂഡല്‍ഹി: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അ...


ന്യൂഡല്‍ഹി: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശസ്ത്രക്രിയ മിക്കവാറും വെള്ളിയാഴ്ച രാവിലെയായിരിക്കും ആരംഭിക്കുക. ബുധനാഴ്ച വൈകിട്ട് കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആന്റണിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

76 കാരനായ ആന്റണിയുടെ ആരോഗ്യനില ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്നാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്താമെന്ന് തീരുമാനിച്ചത്.

അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞ നിലയിലായിരുന്നു.  തലയ്ക്ക് വീഴ്ചയില്‍ മുറിവേറ്റിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും കുറവായിരുന്നു.

നേരത്തേ പ്രതിരോധ മന്ത്രിയായിരുന്ന വേളയില്‍ ആന്റണി പൊതു വേദിയില്‍ കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ വിദേശത്തു കൊണ്ടുപോയി വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.

The Congress Working Committee member AK Antony has been admitted to Ram Manohar Lohia Hospital in Delhi due to brain haemorrhage.

Antony was admitted to the hospital on Wednesday evening after he fell into the bathroom. 76-year-old Antony's health condition is being monitored by doctors. The doctors met him this morning and decided that he would perform a surgery.

When he was admitted to hospital, his blood pressure was low. The head was injured in the fall. Blood sugar levels were also low.

Keywords:  The Congress Working Committee , AK Antony ,  Ram Manohar Lohia Hospital, Delhi , brain haemorrhage, surgery ,  health condition,  Defense Minister,  medical examination 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മസ്തിഷ്‌ക രക്തസ്രാവത്തിന് ശസ്ത്രക്രിയ നടത്തും, എകെ ആന്റണിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍മാരുടെ സംഘം
മസ്തിഷ്‌ക രക്തസ്രാവത്തിന് ശസ്ത്രക്രിയ നടത്തും, എകെ ആന്റണിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍മാരുടെ സംഘം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRB0tcpetu4KZfGRF_W2K7vGbwqCWKCADWMN5uryaplZPRZEgK_AQG2opH7T1AT6ZQx4DoNsvTqxumryaVOcXQDnTJ8smMF8QhauXEvGkAY7JjoxKIJ4dAPgtb2pu3ZBtnIRdBi7GFbqxe/s640/ak+antony.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRB0tcpetu4KZfGRF_W2K7vGbwqCWKCADWMN5uryaplZPRZEgK_AQG2opH7T1AT6ZQx4DoNsvTqxumryaVOcXQDnTJ8smMF8QhauXEvGkAY7JjoxKIJ4dAPgtb2pu3ZBtnIRdBi7GFbqxe/s72-c/ak+antony.jpg
www.vyganews.com
https://www.vyganews.com/2017/11/ak-antonys-health-condition-is.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/ak-antonys-health-condition-is.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy