തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെരായ കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. രണ്ടു ദിവസത്തിനുള്ളില്‍ ന...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെരായ കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. രണ്ടു ദിവസത്തിനുള്ളില്‍ നല്കാന് കഴിയുമെന്നാണ് കരുതുന്നതെന്ന് ഡിജിപി പറഞ്ഞു.
ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുള്ളതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന് ഡിജിപി വ്യക്തമാക്കി.
കുറ്റപത്രത്തിന്റെ കരട് രൂപം അന്വേഷണസംഘം ഡിജിപിക്കു കൈമാറി. ഡിജിപി കുറ്റപത്രം പരിശോധിച്ചുവരികയാണ്.
കുറ്റകൃത്യവുമായി നേരിട്ടു ബന്ധമുള്ള പള്‍സര്‍ സുനി അടക്കമുള്ള ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: Dileep, Actress, Abduction case, Police, Crime

COMMENTS