തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി. അന്വേഷണത്തില്‍...
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ രണ്ട് എസ്പിമാരടക്കം ആറു പേരെ സ്ഥലം മാറ്റി.
എസ്പിമാരായ ജി.അജിത്ത്, റെജി ജേക്കബ്, ഡിവൈഎസ്പിമാരായ സുദര്ശനന്, ജെയ്സണ്ജോസഫ്, സിഐ ബി.റോയി, എസ്ഐ ബിജുമോന് ജേക്കബ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ഐജി പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന് എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനു കേസെടുക്കും. കൈംബ്രാഞ്ച് ഡിജിപി എ. ഹേമചന്ദ്രന്, ഐജി പത്മകുമാര്‍ എന്നിവരെയും സ്ഥലം മാറ്റി.

Tags: Police, Kerala, SolarCase
COMMENTS