തിരുവനന്തപുരം: ടീം സോളാറില്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കു പങ്കുണ്ടെ്ന്ന ആരോപണവുമായി സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്. ഗണ...
തിരുവനന്തപുരം: ടീം സോളാറില്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കു പങ്കുണ്ടെ്ന്ന ആരോപണവുമായി സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്. ഗണേഷ് ജയിലില്‍ പോയി കണ്ടത് മറ്റൊരാള്‍ക്കു വേണ്ടിയാണെന്നും ബിജു ആരോപിക്കുന്നു.
ജയിലില്‍ നിന്ന് അഭിഭാഷയ്ക്ക് കൈമാറിയ കത്തിലാണ് ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍. കത്ത് തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറുമെന്ന് അഭിഭാഷക പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും കത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബെംഗളുരു കേസില്‍ തെളിവുകള്‍ ഹാജരാക്കാതിരിക്കാന്‍ പരാതിക്കാരനെ ഉമ്മന്‍ ചാണ്ടി സ്വാധീനിച്ചതായി ബിജു രാധാകൃഷ്ണന് ആരോപിച്ചു. സോളാറിലെ രണ്ട് കേസുകളില്‍ ഉമ്മന്‍ ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടെന്ന് ആരോപിച്ച ബിജു അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ടു.
സോളാര്‍ ബെഗളൂരു കേസിലെ പരാതിക്കാരനായ എം.കെ.കുരുവിളയെ അമ്പതു ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടി സ്വാധീനിച്ചു. അതിനാല്‍, കുരുവിള തെളിവുകള്‍ ഹാജരാക്കിയില്ല. ഉമ്മന്‍ ചാണ്ടി ബെംഗളൂരു കേസില്‍ കുറ്റവിമുക്തനാവാണ് ഇതാണ് കാരണമെന്ന് ബിജു രാധാകൃഷ്ണന് പറയുന്നു. എന്നാല്‍, പിന്നീട് കുരുവിളയ്ക്കു പണം നല്‍കിയില്ലെന്നും ബിജു ആരോപിക്കുന്നു.
മൂന്നു കോടി രൂപ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അതില്‍ ഒരു കോടി രൂപ ടെനി ജോപ്പന് നേരിട്ടു നല്കി. 2000 സ്ക്വയര്‍ ഫീറ്റിനു മുകളിലുള്ള വീടിന് സോളാര്‍ ഇലക്ട്രിഫിക്കേഷന് നിര്‍ബന്ധമാക്കുന്നതിനുള്ള നിയമം കൊണ്ടുവരാനാണ് മൂന്നു കോടി ആവശ്യപ്പെട്ടതെന്ന് ബിജു ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടി കക്കാനും നില്‍ക്കാനും പഠിച്ച കള്ളനാണെന്ന് ബിജു പറയുന്നുണ്ട്. ഉമ്മന്‍ ചാണ്ടി നുണ പരിശോധനയ്ക്കു തയ്യാറാണോയെന്നും ബിജു വെല്ലുവിളിച്ചു.

COMMENTS